രാഷ്ട്രീയത്തെ കുറിച്ച് ആദ്യമായി മനസ് തുറന്ന് വിജയ് | Oneindia Malayalam

2022-04-11 2

Vijay on political entry in first TV interview in 10 yrs
പത്ത് വര്‍ഷത്തിന് ശേഷം വിജയ് ആദ്യമായി ഒരു അഭിമുഖം നല്‍കിയിരിക്കുകയാണ്. വിജയില്‍ നിന്ന് അറിയാന്‍ എല്ലാവരും കൊതിക്കുന്ന നിരവധി ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. മതവിശ്വാസം, രാഷ്ട്രീയം, തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സൈക്കിളില്‍ പോയ വിവാദം, അച്ഛനുമായുള്ള തര്‍ക്കം, ഇത്രയും കാലം എന്തുകൊണ്ട് ഒരു അഭിമുഖം നല്‍കിയില്ല... തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കാണ് വിജയ് മറുപടി നല്‍കിയത്
#Vijay

Videos similaires